-
2 രാജാക്കന്മാർ 2:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 എലീശ അവിടെനിന്ന് ബഥേലിലേക്കു പോയി. പോകുന്ന വഴിക്കു കുറച്ച് ആൺകുട്ടികൾ ആ നഗരത്തിൽനിന്ന് വന്ന്, “പോ മൊട്ടത്തലയാ! പോ മൊട്ടത്തലയാ!” എന്നു വിളിച്ചുപറഞ്ഞ് അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നു.+ 24 ഒടുവിൽ എലീശ അവരുടെ നേരെ തിരിഞ്ഞ് യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു. അപ്പോൾ കാട്ടിൽനിന്ന് രണ്ടു പെൺകരടികൾ+ ഇറങ്ങിവന്ന് 42 കുട്ടികളെ കീറിക്കളഞ്ഞു!+
-