വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 23:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നുണ പറയാൻ ദൈവം മനുഷ്യ​നല്ല,+

      മനസ്സു മാറ്റാൻ* ദൈവം മനുഷ്യ​പു​ത്ര​നു​മല്ല.+

      താൻ പറയു​ന്നതു ദൈവം നിവർത്തി​ക്കാ​തി​രി​ക്കു​മോ?

      താൻ പറയു​ന്നതു ദൈവം ചെയ്യാ​തി​രി​ക്കു​മോ?+

  • 2 രാജാക്കന്മാർ 7:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അപ്പോൾ എലീശ പറഞ്ഞു: “യഹോ​വ​യു​ടെ വാക്കു കേൾക്കുക. യഹോവ പറയുന്നു: ‘നാളെ ഈ സമയത്ത്‌ ശമര്യ​യു​ടെ കവാടത്തിൽ* ഒരു ശേക്കെലിന്‌* ഒരു സെയാ* നേർത്ത ധാന്യപ്പൊടിയും* ഒരു ശേക്കെ​ലി​നു രണ്ടു സെയാ ബാർളിയും* കിട്ടും.’”+

  • യശയ്യ 55:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ആകാശത്തുനിന്ന്‌ മഞ്ഞും മഴയും പെയ്‌തി​റ​ങ്ങു​ന്നു;

      ഭൂമി നനയ്‌ക്കു​ക​യും സസ്യങ്ങൾ മുളപ്പി​ച്ച്‌ ഫലം വിളയി​ക്കു​ക​യും ചെയ്യാതെ അവ തിരികെ പോകു​ന്നില്ല;

      വിതക്കാ​ര​നു വിത്തും തിന്നു​ന്ന​വന്‌ ആഹാര​വും നൽകാതെ അവ മടങ്ങു​ന്നില്ല.

      11 എന്റെ വായിൽനി​ന്ന്‌ പുറ​പ്പെ​ടുന്ന വാക്കും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും.+

      ഫലം കാണാതെ അത്‌ എന്റെ അടു​ത്തേക്കു മടങ്ങി​വ​രില്ല.+

      അത്‌ എന്റെ ഇഷ്ടമെല്ലാം* നിറ​വേ​റ്റും;+

      ഞാൻ അയച്ച കാര്യം ഉറപ്പാ​യും നടത്തും!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക