വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 23:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “ഇപ്പോൾ ഇതാ, ഞാൻ മരിക്കാ​റാ​യി.* നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്‌ദാ​ന​ങ്ങ​ളിലെ​യും ഒറ്റ വാക്കുപോ​ലും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല എന്ന കാര്യം നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ. അവയെ​ല്ലാം നിങ്ങളു​ടെ കാര്യ​ത്തിൽ അങ്ങനെ​തന്നെ സംഭവി​ച്ചു, ഒന്നും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല.+

  • യശയ്യ 45:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഞാൻ എന്നെ​ക്കൊ​ണ്ടു​തന്നെ സത്യം ചെയ്‌തി​രി​ക്കു​ന്നു;

      എന്റെ വായിൽനി​ന്ന്‌ വന്ന വചനം സത്യമാ​ണ്‌,

      അതു നിറ​വേ​റാ​തി​രി​ക്കില്ല:+

      എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും,

      എല്ലാ നാവും എന്നോടു കൂറു പ്രഖ്യാ​പി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക