വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 4:32-35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 എലീശ വീട്ടി​ലേക്കു ചെന്ന​പ്പോൾ കുട്ടി എലീശ​യു​ടെ കിടക്ക​യിൽ മരിച്ചു​കി​ട​ക്കു​ന്നതു കണ്ടു.+ 33 എലീശ തനിച്ച്‌ അകത്ത്‌ കയറി വാതിൽ അടച്ച്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു.+ 34 പിന്നെ കിടക്ക​യിൽ കയറി കുട്ടി​യു​ടെ മേൽ കിടന്ന്‌, തന്റെ വായ്‌ കുട്ടി​യു​ടെ വായോ​ടും തന്റെ കണ്ണുകൾ കുട്ടി​യു​ടെ കണ്ണുക​ളോ​ടും തന്റെ കൈപ്പ​ത്തി​കൾ കുട്ടി​യു​ടെ കൈപ്പ​ത്തി​ക​ളോ​ടും ചേർത്തു​വെച്ചു. അങ്ങനെ കുട്ടി​യു​ടെ ശരീരം ചൂടു​പി​ടി​ച്ചു​തു​ടങ്ങി.+ 35 എലീശ മുറി​യിൽ അങ്ങോ​ട്ടും ഇങ്ങോ​ട്ടും നടന്ന​ശേഷം കിടക്ക​യിൽ കയറി വീണ്ടും കുട്ടി​യു​ടെ മേൽ കിടന്നു. കുട്ടി ഏഴു തവണ തുമ്മി. അതിനു ശേഷം കണ്ണ്‌ തുറന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക