വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 17:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എന്നാൽ ഏലിയ സ്‌ത്രീ​യോ​ടു പറഞ്ഞു: “നിന്റെ മകനെ എന്റെ കൈയി​ലേക്കു തരുക.” ഏലിയ കുട്ടിയെ സ്‌ത്രീ​യു​ടെ കൈയിൽനി​ന്ന്‌ വാങ്ങി താൻ താമസി​ക്കുന്ന മുകളി​ലത്തെ മുറി​യി​ലേക്കു കൊണ്ടു​പോ​യി. എന്നിട്ട്‌ കുട്ടിയെ തന്റെ കിടക്ക​യിൽ കിടത്തി.+ 20 ഏലിയ യഹോ​വ​യോട്‌ ഇങ്ങനെ യാചിച്ചു:+ “എന്റെ ദൈവ​മായ യഹോവേ, ഞാൻ താമസി​ക്കു​ന്നി​ടത്തെ ഈ വിധവ​യു​ടെ മകന്റെ ജീവ​നെ​ടു​ത്തു​കൊണ്ട്‌ അങ്ങ്‌ ഈ സ്‌ത്രീ​ക്കും ആപത്തു വരുത്തി​യോ?”

  • യോഹന്നാൻ 11:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 അവർ കല്ല്‌ എടുത്തു​മാ​റ്റി. അപ്പോൾ യേശു ആകാശ​ത്തേക്കു കണ്ണ്‌ ഉയർത്തി+ പറഞ്ഞു: “പിതാവേ, അങ്ങ്‌ എന്റെ അപേക്ഷ കേട്ടതു​കൊ​ണ്ട്‌ ഞാൻ നന്ദി പറയുന്നു.

  • പ്രവൃത്തികൾ 9:40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 40 പത്രോസ്‌ എല്ലാവ​രെ​യും പുറത്ത്‌ ഇറക്കിയിട്ട്‌+ മുട്ടു​കു​ത്തി പ്രാർഥി​ച്ചു. എന്നിട്ട്‌ മൃതശ​രീ​ര​ത്തി​നു നേരെ തിരിഞ്ഞ്‌, “തബീഥേ, എഴു​ന്നേൽക്ക്‌” എന്നു പറഞ്ഞു. തബീഥ കണ്ണു തുറന്നു. പത്രോ​സി​നെ കണ്ടപ്പോൾ തബീഥ എഴു​ന്നേ​റ്റി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക