വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 16:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യഹൂദാരാജാവായ ആസയുടെ ഭരണത്തി​ന്റെ 26-ാം വർഷം ബയെശ​യു​ടെ മകനായ ഏലെ തിർസ​യിൽ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി. ഏലെ രണ്ടു വർഷം ഭരിച്ചു.

  • 1 രാജാക്കന്മാർ 16:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 സിമ്രി തിർസ​യി​ലെ ആ വീടിന്‌ അകത്ത്‌ കയറി ഏലെയെ ആക്രമി​ച്ച്‌ കൊല​പ്പെ​ടു​ത്തി.+ യഹൂദാ​രാ​ജാ​വായ ആസയുടെ ഭരണത്തി​ന്റെ 27-ാം വർഷം സിമ്രി അടുത്ത രാജാ​വാ​യി.

  • 2 രാജാക്കന്മാർ 11:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അഹസ്യ മരി​ച്ചെന്നു കണ്ടപ്പോൾ+ അമ്മ അഥല്യ+ രാജവം​ശ​ത്തി​ലുള്ള എല്ലാവ​രെ​യും കൊന്നു​ക​ളഞ്ഞു.+

  • 2 രാജാക്കന്മാർ 15:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യഹൂദാരാജാവായ അസര്യയുടെ+ ഭരണത്തി​ന്റെ 38-ാം വർഷം യൊ​രോ​ബെ​യാ​മി​ന്റെ മകൻ സെഖര്യ+ ശമര്യ​യിൽ ഇസ്രാ​യേ​ലി​നു രാജാ​വാ​യി; സെഖര്യ ആറു മാസം ഭരണം നടത്തി.

  • 2 രാജാക്കന്മാർ 15:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പിന്നെ യാബേ​ശി​ന്റെ മകൻ ശല്ലൂം സെഖര്യ​ക്കെ​തി​രെ ഗൂഢാ​ലോ​ചന നടത്തി, യിബ്ലെയാമിൽവെച്ച്‌+ സെഖര്യ​യെ കൊന്നു​ക​ളഞ്ഞു.+ ശല്ലൂം അടുത്ത രാജാ​വാ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക