വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 21:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 പക്ഷേ അപ്പനിൽനി​ന്ന്‌ രാജ്യ​ഭ​രണം ഏറ്റെടുത്ത ഉടനെ യഹോ​രാം എല്ലാ അനിയ​ന്മാ​രെ​യും ഇസ്രാ​യേ​ലി​ലെ ചില പ്രഭു​ക്ക​ന്മാ​രെ​യും വാളു​കൊണ്ട്‌ കൊന്ന്‌+ രാജസ്ഥാ​നം ഉറപ്പിച്ചു.

  • 2 ദിനവൃത്താന്തം 22:10-12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അഹസ്യ മരി​ച്ചെന്നു കണ്ടപ്പോൾ അമ്മ അഥല്യ+ യഹൂദാഗൃഹത്തിൽ+ രാജവം​ശ​ത്തി​ലുള്ള എല്ലാവരെയും* കൊന്നു​ക​ളഞ്ഞു. 11 എന്നാൽ യഹോരാം+ രാജാ​വി​ന്റെ മകളായ, യഹോ​യാദ പുരോ​ഹി​തന്റെ ഭാര്യ+ യഹോ​ശ​ബത്ത്‌ അഹസ്യ​യു​ടെ മകനായ യഹോവാശിനെ+ രക്ഷപ്പെ​ടു​ത്തി. അഥല്യ കൊല്ലാ​നി​രുന്ന രാജകു​മാ​ര​ന്മാ​രു​ടെ ഇടയിൽനി​ന്ന്‌ യഹോ​വാ​ശി​നെ​യും വളർത്ത​മ്മ​യെ​യും യഹോ​ശ​ബത്ത്‌ ഒരു ഉൾമു​റി​യിൽ കൊണ്ടു​പോ​യി ഒളിപ്പി​ച്ചു. രാജാ​വി​ന്റെ മകളും അഹസ്യ​യു​ടെ സഹോ​ദ​രി​യും ആയ യഹോ​ശ​ബ​ത്തിന്‌ അഥല്യ​യു​ടെ കൈയിൽപ്പെ​ടാ​തെ യഹോ​വാ​ശി​നെ ഒളിപ്പി​ക്കാൻ കഴിഞ്ഞ​തു​കൊണ്ട്‌ യഹോ​വാശ്‌ മാത്രം കൊല്ല​പ്പെ​ട്ടില്ല.+ 12 യഹോവാശ്‌ അവരോ​ടൊ​പ്പം ആറു വർഷം സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തിൽ ഒളിച്ചു​ക​ഴി​ഞ്ഞു. അഥല്യ​യാണ്‌ ആ സമയത്ത്‌ ദേശം ഭരിച്ചി​രു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക