വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 9:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 എന്നിട്ട്‌ ഒഫ്രയിൽ+ അപ്പന്റെ ഭവനത്തി​ലേക്കു ചെന്ന്‌ യരുബ്ബാ​ലി​ന്റെ മക്കളായ തന്റെ 70 സഹോ​ദ​ര​ന്മാരെ​യും ഒരു കല്ലിൽവെച്ച്‌ കൊന്നു​ക​ളഞ്ഞു.+ എന്നാൽ യരുബ്ബാ​ലി​ന്റെ ഏറ്റവും ഇളയ മകനായ യോഥാം ഒളിച്ചി​രു​ന്ന​തുകൊണ്ട്‌ യോഥാം മാത്രം രക്ഷപ്പെട്ടു.

      6 അപ്പോൾ ശെഖേ​മി​ലെ എല്ലാ തലവന്മാ​രും ബേത്ത്‌-മില്ലോ​യി​ലു​ള്ള​വ​രും ഒന്നിച്ചു​കൂ​ടി ശെഖേ​മി​ലെ സ്‌തം​ഭ​ത്തിന്‌ അടുത്തു​വെച്ച്‌, വലിയ മരത്തിന്‌ അരി​കെവെച്ച്‌, അബീ​മേലെ​ക്കി​നെ രാജാ​വാ​ക്കി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക