വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 6:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പിന്നീട്‌ യഹോ​വ​യു​ടെ ദൂതൻ വന്ന്‌+ അബി​യേ​സ​ര്യ​നായ യോവാ​ശി​ന്റെ അവകാ​ശ​ത്തി​ലുള്ള ഒഫ്രയിലെ+ വലിയ വൃക്ഷത്തി​ന്റെ ചുവട്ടിൽ ഇരുന്നു. അപ്പോൾ യോവാ​ശി​ന്റെ മകൻ ഗിദെയോൻ+ മിദ്യാ​ന്യർ അറിയാ​തി​രി​ക്കാൻ മുന്തിരിച്ചക്കിൽവെച്ച്‌* ഗോതമ്പു തല്ലി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

  • ന്യായാധിപന്മാർ 8:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഗിദെയോൻ അതു​കൊണ്ട്‌ ഒരു ഏഫോദ്‌+ ഉണ്ടാക്കി സ്വന്തം നഗരമായ ഒഫ്രയിൽ+ പ്രദർശി​പ്പി​ച്ചു. എന്നാൽ ഇസ്രാ​യേൽ മുഴുവൻ അതിനെ ആരാധി​ച്ച്‌ ആത്മീയവേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു.+ അതു ഗിദെയോ​നും ഗിദെയോ​ന്റെ വീട്ടി​ലു​ള്ള​വർക്കും ഒരു കെണി​യാ​യി​ത്തീർന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക