-
2 രാജാക്കന്മാർ 8:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 രാജാവാകുമ്പോൾ അഹസ്യക്ക് 22 വയസ്സായിരുന്നു. അഹസ്യ ഒരു വർഷം യരുശലേമിൽ ഭരിച്ചു. ഇസ്രായേൽരാജാവായ ഒമ്രിയുടെ+ കൊച്ചുമകൾ* അഥല്യയായിരുന്നു+ അഹസ്യയുടെ അമ്മ. 27 ആഹാബിന്റെ+ ഭവനവുമായി ബന്ധമുണ്ടായിരുന്നതിനാൽ അഹസ്യ ആഹാബുഗൃഹത്തിന്റെ വഴിയിൽ നടന്ന് അവരെപ്പോലെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+
-