1 രാജാക്കന്മാർ 16:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ഒമ്രി പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളെ ശമര്യയിൽ അടക്കം ചെയ്‌തു. ഒമ്രിക്കു പകരം മകനായ ആഹാബ്+ രാജാവായി. 1 രാജാക്കന്മാർ 16:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അയാൾ പൂജാസ്‌തൂപവും*+ ഉണ്ടാക്കി. മുമ്പുണ്ടായിരുന്ന എല്ലാ ഇസ്രായേൽരാജാക്കന്മാരെക്കാളും അധികം ആഹാബ് ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു. 1 രാജാക്കന്മാർ 21:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ഭാര്യയായ ഇസബേലിന്റെ വാക്കു കേട്ട്+ യഹോവയുടെ മുമ്പാകെ തിന്മ ചെയ്യാൻ ഇറങ്ങിത്തിരിച്ച ആഹാബിനെപ്പോലെ മറ്റാരുമുണ്ടായിട്ടില്ല.+
28 ഒമ്രി പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളെ ശമര്യയിൽ അടക്കം ചെയ്‌തു. ഒമ്രിക്കു പകരം മകനായ ആഹാബ്+ രാജാവായി.
33 അയാൾ പൂജാസ്‌തൂപവും*+ ഉണ്ടാക്കി. മുമ്പുണ്ടായിരുന്ന എല്ലാ ഇസ്രായേൽരാജാക്കന്മാരെക്കാളും അധികം ആഹാബ് ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
25 ഭാര്യയായ ഇസബേലിന്റെ വാക്കു കേട്ട്+ യഹോവയുടെ മുമ്പാകെ തിന്മ ചെയ്യാൻ ഇറങ്ങിത്തിരിച്ച ആഹാബിനെപ്പോലെ മറ്റാരുമുണ്ടായിട്ടില്ല.+