വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 16:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 അയാൾ പൂജാസ്‌തൂപവും*+ ഉണ്ടാക്കി. മുമ്പു​ണ്ടാ​യി​രുന്ന എല്ലാ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രെ​ക്കാ​ളും അധികം ആഹാബ്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ കോപി​പ്പി​ച്ചു.

  • 1 രാജാക്കന്മാർ 21:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ജസ്രീല്യനായ നാബോ​ത്ത്‌, “എന്റെ പൂർവി​ക​രു​ടെ അവകാശം ഞാൻ അങ്ങയ്‌ക്കു തരില്ല” എന്നു പറഞ്ഞതു കാരണം ആഹാബ്‌ ആകെ വിഷമി​ച്ച്‌ നിരാ​ശ​നാ​യി വീട്ടിൽ മടങ്ങി​യെത്തി. അയാൾ ഭക്ഷണം കഴിക്കാൻ കൂട്ടാ​ക്കാ​തെ കിടക്ക​യിൽ മുഖം തിരിച്ച്‌ കിടന്നു.

  • 1 രാജാക്കന്മാർ 21:20-22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ആഹാബ്‌ ഏലിയ​യോ​ടു പറഞ്ഞു: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തി​യോ?”+ അപ്പോൾ ഏലിയ പറഞ്ഞു: “അതെ, ഞാൻ നിന്നെ കണ്ടെത്തി​യി​രി​ക്കു​ന്നു. യഹോവ പറയുന്നു: ‘ദൈവ​മു​മ്പാ​കെ തിന്മ ചെയ്യാൻ നീ നിശ്ചയിച്ചുറച്ചിരിക്കുന്നതുകൊണ്ട്‌*+ 21 ഞാൻ ഇതാ, നിന്റെ മേൽ ആപത്തു വരുത്തു​ന്നു. ഒന്നൊ​ഴി​യാ​തെ നിന്റെ എല്ലാ ആൺതരി​യെ​യും ഞാൻ ഇല്ലാതാ​ക്കും;+ ഇസ്രാ​യേ​ലിൽ നിനക്കുള്ള നിസ്സഹാ​യ​രെ​യും ദുർബലരെയും+ പോലും ഞാൻ വെറുതേ വിടില്ല. 22 നീ എന്നെ കോപി​പ്പി​ക്കു​ക​യും ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ പാപം ചെയ്യി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ഞാൻ നിന്റെ ഭവനം നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​ന്റെ ഭവനംപോലെയും+ അഹീയ​യു​ടെ മകനായ ബയെശ​യു​ടെ ഭവനം​പോ​ലെ​യും ആക്കും.’+

  • 2 രാജാക്കന്മാർ 10:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ആഹാബിനു+ ശമര്യ​യിൽ 70 ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. യേഹു ജസ്രീ​ലി​ലെ പ്രഭു​ക്ക​ന്മാർക്കും മൂപ്പന്മാർക്കും ആഹാബി​ന്റെ മക്കളുടെ രക്ഷിതാക്കൾക്കും* കത്ത്‌ എഴുതി+ ശമര്യ​യി​ലേക്ക്‌ അയച്ചു. യേഹു എഴുതി:

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക