-
2 ദിനവൃത്താന്തം 22:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ദുഷ്ടത ചെയ്യുന്ന കാര്യത്തിൽ അമ്മയാണ് അഹസ്യക്ക് ഉപദേശം കൊടുത്തിരുന്നത്. അതുകൊണ്ട് അഹസ്യയും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു.+ 4 ആഹാബുഗൃഹത്തിലുള്ളവരെപ്പോലെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു. അപ്പന്റെ മരണശേഷം അഹസ്യക്ക് ഉപദേശം കൊടുത്തിരുന്നത് അവരായിരുന്നു. അത് അഹസ്യയുടെ നാശത്തിനു കാരണമായി.
-