-
2 ദിനവൃത്താന്തം 21:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 യഹോരാം ആഹാബിന്റെ ഭവനത്തിലുള്ളവരെപ്പോലെ ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ കാരണം ആഹാബിന്റെ മകളെയാണ് യഹോരാം വിവാഹം കഴിച്ചിരുന്നത്.+ യഹോരാം യഹോവയുടെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്‌തു. 7 എന്നാൽ ദാവീദുമായി ചെയ്‌ത ഉടമ്പടി ഓർത്തപ്പോൾ ദാവീദിന്റെ ഭവനത്തെ നശിപ്പിച്ചുകളയാൻ യഹോവയ്ക്കു മനസ്സുവന്നില്ല.+ ദാവീദിനും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്ക് നൽകുമെന്നു ദൈവം ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നു.+
-