15 എന്നാൽ പിറ്റേന്നു ഹസായേൽ ഒരു പുതപ്പ് എടുത്ത് വെള്ളത്തിൽ മുക്കി രാജാവിന്റെ മുഖത്ത് അമർത്തിപ്പിടിച്ചു;* രാജാവ് മരിച്ചു.+ അങ്ങനെ ഹസായേൽ അടുത്ത രാജാവായി.+
32 അക്കാലത്ത് യഹോവ ഇസ്രായേലിനെ അൽപ്പാൽപ്പമായി മുറിച്ചുകളയാൻതുടങ്ങി.* ഇസ്രായേലിലെ എല്ലാ പ്രദേശങ്ങളിലും ഹസായേൽ അവരെ ആക്രമിച്ചുകൊണ്ടിരുന്നു.+