വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 10:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “അതു​കൊണ്ട്‌ ഇസ്രാ​യേലേ, എന്താണു നിന്റെ ദൈവ​മായ യഹോവ നിന്നോ​ട്‌ ആവശ്യ​പ്പെ​ടു​ന്നത്‌?+ നിന്റെ ദൈവ​മായ യഹോ​വയെ ഭയപ്പെടുകയും+ ദൈവ​ത്തിന്റെ എല്ലാ വഴിക​ളി​ലും നടക്കുകയും+ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും നിന്റെ ദൈവ​മായ യഹോ​വയെ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴുദേഹിയോടും* കൂടെ സേവിക്കുകയും+

  • ഹോശേയ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അപ്പോൾ യഹോവ ഹോ​ശേ​യ​യോ​ടു പറഞ്ഞു: “അവനു ജസ്രീൽ* എന്നു പേരി​ടുക. കാരണം, ജസ്രീ​ലിൽ ചൊരിഞ്ഞ രക്തത്തിനു ഞാൻ അധികം വൈകാ​തെ​തന്നെ യേഹു​വി​ന്റെ ഭവന​ത്തോ​ടു കണക്കു ചോദി​ക്കും.+ ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ രാജഭ​രണം ഞാൻ അവസാ​നി​പ്പി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക