52 ആ ദേശത്തുള്ളവരെയെല്ലാം നിങ്ങൾ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയണം. അവർ കല്ലിൽ കൊത്തിയെടുത്ത എല്ലാ രൂപങ്ങളും+ എല്ലാ ലോഹവിഗ്രഹങ്ങളും*+ നിങ്ങൾ നശിപ്പിച്ചുകളയണം. അവരുടെ ആരാധനാസ്ഥലങ്ങളും* നിങ്ങൾ തകർത്ത് തരിപ്പണമാക്കണം.+
14 നിങ്ങളുടെ ഏതെങ്കിലുമൊരു ഗോത്രത്തിന്റെ പ്രദേശത്ത് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് മാത്രമേ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ അർപ്പിക്കാവൂ. ഞാൻ നിങ്ങളോടു കല്പിക്കുന്നതെല്ലാം അവിടെവെച്ച് നിങ്ങൾ ചെയ്യണം.+