-
ലേവ്യ 20:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “നീ ഇസ്രായേല്യരോടു പറയുക: ‘ഇസ്രായേല്യരിലോ ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളിലോ ആരെങ്കിലും തന്റെ മകനെയോ മകളെയോ മോലേക്കിനു കൊടുത്താൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ ദേശത്തെ ജനം അവനെ കല്ലെറിഞ്ഞ് കൊല്ലണം. 3 ഞാൻ അവന് എതിരെ തിരിയും. അവന്റെ ജനത്തിന് ഇടയിൽ ഞാൻ അവനെ വെച്ചേക്കില്ല. കാരണം അവൻ തന്റെ മക്കളിൽ ചിലരെ മോലേക്കിനു കൊടുത്ത് എന്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും+ എന്റെ വിശുദ്ധനാമത്തിനു കളങ്കമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.
-