വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 23:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “പ്രവാ​ച​ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ഒരു​പോ​ലെ കളങ്കി​ത​രാണ്‌.*+

      എന്റെ സ്വന്തഭ​വ​ന​ത്തിൽപ്പോ​ലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരി​ക്കു​ന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • യഹസ്‌കേൽ 22:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 അവളുടെ പുരോ​ഹി​ത​ന്മാർ എന്റെ നിയമം ലംഘിച്ചു.+ എന്റെ വിശു​ദ്ധ​സ്ഥ​ലങ്ങൾ അവർ വീണ്ടും​വീ​ണ്ടും അശുദ്ധ​മാ​ക്കു​ന്നു.+ വിശു​ദ്ധ​മാ​യ​വ​യ്‌ക്കും അല്ലാത്ത​വ​യ്‌ക്കും തമ്മിൽ അവർ ഒരു വ്യത്യാ​സ​വും കല്‌പി​ക്കു​ന്നില്ല.+ ശുദ്ധമാ​യത്‌ എന്താ​ണെ​ന്നോ അശുദ്ധ​മാ​യത്‌ എന്താ​ണെ​ന്നോ അവർ പറഞ്ഞു​കൊ​ടു​ക്കു​ന്നില്ല.+ എന്റെ ശബത്തുകൾ ആചരി​ക്കാൻ അവർ കൂട്ടാ​ക്കു​ന്നില്ല. അവരുടെ ഇടയിൽ ഞാൻ അശുദ്ധ​നാ​യി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക