വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 33:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 രാജാ​വാ​കു​മ്പോൾ മനശ്ശെക്ക്‌+ 12 വയസ്സാ​യി​രു​ന്നു. 55 വർഷം മനശ്ശെ യരുശ​ലേ​മിൽ ഭരണം നടത്തി.+

  • 2 ദിനവൃത്താന്തം 33:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 യഹോവയുടെ ഭവനത്തി​ന്റെ രണ്ടു മുറ്റത്തും+ മനശ്ശെ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ത്തി​നും​വേണ്ടി യാഗപീ​ഠങ്ങൾ പണിതു.

  • 2 ദിനവൃത്താന്തം 36:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ജനതകളുടെ മ്ലേച്ഛമായ എല്ലാ ചെയ്‌തി​ക​ളും പിൻപ​റ്റി​ക്കൊണ്ട്‌ ജനവും പുരോ​ഹി​ത​ന്മാ​രു​ടെ പ്രധാ​നി​ക​ളും അങ്ങേയറ്റം അവിശ്വ​സ്‌തത കാണിച്ചു; യഹോവ വിശു​ദ്ധീ​ക​രിച്ച യരുശ​ലേ​മി​ലെ ദൈവ​ഭ​വനം അവർ അശുദ്ധ​മാ​ക്കി.+

  • യിരെമ്യ 7:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്റെ പേരി​ലുള്ള ഈ ഭവനത്തെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​യി​ട്ടാ​ണോ നിങ്ങൾ കാണു​ന്നത്‌?+ ഞാൻ ഇതു സ്വന്തക​ണ്ണാൽ കണ്ടു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • യഹസ്‌കേൽ 8:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഞാൻ അകത്ത്‌ ചെന്ന്‌ നോക്കി. അവിടെ എല്ലാ തരം ഇഴജന്തു​ക്ക​ളു​ടെ​യും അറപ്പു തോന്നുന്ന മൃഗങ്ങ​ളു​ടെ​യും രൂപങ്ങൾ ഞാൻ കണ്ടു.+ കൂടാതെ, ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങളും*+ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അവ ചുറ്റു​മുള്ള ചുവരി​ലെ​ല്ലാം കൊത്തി​വെ​ച്ചി​രു​ന്നു. 11 അവയുടെ മുന്നിൽ ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ 70 മൂപ്പന്മാർ നിൽപ്പു​ണ്ടാ​യി​രു​ന്നു. ശാഫാന്റെ+ മകനായ യയസന്യ​യും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. സുഗന്ധ​ക്കൂ​ട്ടു കത്തിക്കുന്ന പാത്രം കൈയിൽ പിടി​ച്ചു​കൊ​ണ്ടാണ്‌ അവരെ​ല്ലാം നിന്നി​രു​ന്നത്‌. സുഗന്ധ​ക്കൂ​ട്ടിൽനിന്ന്‌ സൗരഭ്യ​മുള്ള പുകച്ചു​രു​ളു​കൾ മുകളി​ലേക്ക്‌ ഉയർന്നു​കൊ​ണ്ടി​രു​ന്നു.+

  • യഹസ്‌കേൽ 23:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 സ്വന്തം കുഞ്ഞു​ങ്ങളെ കൊന്ന്‌ അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങൾക്കു ബലി അർപ്പിച്ചിട്ട്‌+ അന്നുതന്നെ അവർ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലേക്കു വന്ന്‌ അത്‌ അശുദ്ധ​മാ​ക്കി.+ എന്റെ സ്വന്തം ഭവനത്തി​നു​ള്ളിൽ അവർ ചെയ്‌തത്‌ ഇതാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക