ആവർത്തനം 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മളുമായി ഒരു ഉടമ്പടി ചെയ്‌തു.+ ആവർത്തനം 29:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുമായി ആണയിട്ട് ചെയ്യുന്ന ഉടമ്പടിയിൽ പങ്കാളികളാകാനാണു നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ ദൈവമായ യഹോവ ഇന്നു നിങ്ങളുമായി ഈ ഉടമ്പടി ചെയ്യുന്നതു+
12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുമായി ആണയിട്ട് ചെയ്യുന്ന ഉടമ്പടിയിൽ പങ്കാളികളാകാനാണു നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ ദൈവമായ യഹോവ ഇന്നു നിങ്ങളുമായി ഈ ഉടമ്പടി ചെയ്യുന്നതു+