52 ആ ദേശത്തുള്ളവരെയെല്ലാം നിങ്ങൾ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയണം. അവർ കല്ലിൽ കൊത്തിയെടുത്ത എല്ലാ രൂപങ്ങളും+ എല്ലാ ലോഹവിഗ്രഹങ്ങളും*+ നിങ്ങൾ നശിപ്പിച്ചുകളയണം. അവരുടെ ആരാധനാസ്ഥലങ്ങളും* നിങ്ങൾ തകർത്ത് തരിപ്പണമാക്കണം.+
2 എന്നാൽ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം നിർമിച്ചിട്ടില്ലായിരുന്നതിനാൽ+ ജനം അപ്പോഴും ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങളിലാണു+ ബലി അർപ്പിച്ചിരുന്നത്.
4 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോഴുമുണ്ടായിരുന്നു.+ ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്‌തു.+