-
2 രാജാക്കന്മാർ 16:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ആഹാസ് യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും എടുത്ത് അസീറിയൻ രാജാവിനു കൈക്കൂലിയായി കൊടുത്തയച്ചു.+ 9 അസീറിയൻ രാജാവ് ആഹാസിന്റെ അപേക്ഷ കേട്ടു. അയാൾ ദമസ്കൊസിലേക്കു ചെന്ന് അതു കീഴടക്കി അവിടെയുണ്ടായിരുന്നവരെ കീരിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി;+ രസീനെ കൊല്ലുകയും ചെയ്‌തു.+
-