7 യഹോവ അങ്ങയോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കും എന്നതിന് യഹോവ തരുന്ന അടയാളം ഇതായിരിക്കും:+ 8 ഞാൻ ഇതാ, ആഹാസിന്റെ പടവുകളിൽനിന്ന് ഇറങ്ങിപ്പോകുന്ന നിഴലിനെ പത്തു പടി പിന്നോട്ടു വരുത്തുന്നു.”’”+ അങ്ങനെ, പടവുകളിൽനിന്ന് ഇറങ്ങിപ്പോകുന്ന സൂര്യൻ പത്തു പടി പിന്നോട്ടു വന്നു.