-
ലേവ്യ 18:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “‘ഇക്കാര്യങ്ങളൊന്നും ചെയ്‌ത് നിങ്ങൾ അശുദ്ധരായിത്തീരരുത്. കാരണം, നിങ്ങളുടെ മുന്നിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്താണ് അശുദ്ധരായിത്തീർന്നത്.+ 25 അങ്ങനെ ദേശം അശുദ്ധമായിരിക്കുന്നു. അതിന്റെ തെറ്റു കാരണം ഞാൻ അതിനെ ശിക്ഷിക്കും. ദേശം അതിലെ നിവാസികളെ ഛർദിച്ചുകളയുകയും ചെയ്യും.+
-