2 രാജാക്കന്മാർ 21:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “യഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛതകളെല്ലാം ചെയ്തിരിക്കുന്നു; അയാൾ തനിക്കു മുമ്പുണ്ടായിരുന്ന+ എല്ലാ അമോര്യരെക്കാളും+ അധികം ദുഷ്ടത ചെയ്‌തു. അയാൾ തന്റെ മ്ലേച്ഛവിഗ്രഹങ്ങളാൽ* യഹൂദയെക്കൊണ്ട് പാപം ചെയ്യിച്ചു. 2 രാജാക്കന്മാർ 23:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 പക്ഷേ ദൈവത്തെ കോപിപ്പിക്കാൻ മനശ്ശെ ചെയ്‌ത കാര്യങ്ങൾ കാരണം യഹൂദയ്ക്കു നേരെ ആളിക്കത്തിയ യഹോവയുടെ ഉഗ്രകോപം കെട്ടടങ്ങിയില്ല.+
11 “യഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛതകളെല്ലാം ചെയ്തിരിക്കുന്നു; അയാൾ തനിക്കു മുമ്പുണ്ടായിരുന്ന+ എല്ലാ അമോര്യരെക്കാളും+ അധികം ദുഷ്ടത ചെയ്‌തു. അയാൾ തന്റെ മ്ലേച്ഛവിഗ്രഹങ്ങളാൽ* യഹൂദയെക്കൊണ്ട് പാപം ചെയ്യിച്ചു.
26 പക്ഷേ ദൈവത്തെ കോപിപ്പിക്കാൻ മനശ്ശെ ചെയ്‌ത കാര്യങ്ങൾ കാരണം യഹൂദയ്ക്കു നേരെ ആളിക്കത്തിയ യഹോവയുടെ ഉഗ്രകോപം കെട്ടടങ്ങിയില്ല.+