വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 12:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പിന്നെ യഹോ​യാദ പുരോ​ഹി​തൻ ഒരു പെട്ടി+ എടുത്ത്‌ അതിന്റെ മൂടി​യിൽ ഒരു തുള ഇട്ട്‌ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു പ്രവേ​ശി​ക്കു​ന്ന​വ​രു​ടെ വലതു​വ​ശത്ത്‌ വരും​വി​ധം യാഗപീ​ഠ​ത്തിന്‌ അടുത്ത്‌ വെച്ചു. ജനം യഹോ​വ​യു​ടെ ഭവനത്തി​ലേക്കു കൊണ്ടു​വ​രുന്ന പണം മുഴുവൻ വാതിൽക്കാ​വൽക്കാ​രാ​യി സേവി​ച്ചി​രുന്ന പുരോ​ഹി​ത​ന്മാർ അതിൽ നിക്ഷേ​പി​ച്ചു.+

  • 2 ദിനവൃത്താന്തം 34:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അവർ മഹാപു​രോ​ഹി​ത​നായ ഹിൽക്കി​യ​യു​ടെ അടുത്ത്‌ ചെന്ന്‌ ദൈവ​ഭ​വ​ന​ത്തി​ലേക്കു കിട്ടിയ പണം ഏൽപ്പിച്ചു. വാതിൽക്കാ​വൽക്കാ​രായ ലേവ്യർ മനശ്ശെ​യിൽനി​ന്നും എഫ്രയീ​മിൽനി​ന്നും ഇസ്രാ​യേ​ലി​ലെ മറ്റു ജനങ്ങളിൽനിന്നും+ യഹൂദ​യിൽനി​ന്നും ബന്യാ​മീ​നിൽനി​ന്നും യരുശ​ലേം​നി​വാ​സി​ക​ളിൽനി​ന്നും ശേഖരി​ച്ച​താ​യി​രു​ന്നു ആ പണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക