-
യിരെമ്യ 37:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 യഹോയാക്കീമിന്റെ മകനായ കൊന്യക്കു*+ പകരം യോശിയയുടെ മകനായ സിദെക്കിയ രാജാവായി.+ ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവാണു സിദെക്കിയയെ യഹൂദാദേശത്തിന്റെ രാജാവാക്കിയത്.+ 2 പക്ഷേ സിദെക്കിയയും ദാസന്മാരും ദേശത്തെ ജനവും യഹോവ യിരെമ്യ പ്രവാചകനിലൂടെ അറിയിച്ച സന്ദേശങ്ങൾക്ക് ഒട്ടും ശ്രദ്ധ കൊടുത്തില്ല.
-
-
യിരെമ്യ 38:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അപ്പോൾ സിദെക്കിയ രാജാവ് പറഞ്ഞു: “ഇതാ, അയാൾ നിങ്ങളുടെ കൈയിലാണ്. നിങ്ങളെ തടയാൻ രാജാവിനു പറ്റുമോ?”
6 അപ്പോൾ അവർ യിരെമ്യയെ പിടിച്ച് രാജകുമാരനായ മൽക്കീയയുടെ കിണറ്റിൽ* ഇട്ടു. കാവൽക്കാരുടെ മുറ്റത്തായിരുന്നു അത്.+ അവർ യിരെമ്യയെ കയറിൽ കെട്ടിയാണ് അതിൽ ഇറക്കിയത്. പക്ഷേ അതിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു. യിരെമ്യ ചെളിയിലേക്കു താണുതുടങ്ങി.
-