-
2 രാജാക്കന്മാർ 4:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ആ സ്‌ത്രീ ഭർത്താവിനോടു പറഞ്ഞു: “ഈ വഴി പതിവായി വരുന്ന ആ വ്യക്തി വിശുദ്ധനായ ഒരു ദൈവപുരുഷനാണ്. 10 അദ്ദേഹത്തിനുവേണ്ടി നമ്മുടെ വീടിനു മുകളിൽ ഒരു ചെറിയ മുറി ഉണ്ടാക്കിക്കൊടുക്കാം.+ അവിടെ ഒരു കിടക്കയും ഒരു മേശയും കസേരയും വിളക്കുതണ്ടും വെക്കാം. ഇവിടെ വരുമ്പോഴെല്ലാം ദൈവപുരുഷന് അവിടെ താമസിക്കാമല്ലോ.”+
-