വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 11:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പിന്നീട്‌ യഹോ​വ​യു​ടെ മുമ്പാകെ ജനം വല്ലാതെ പിറു​പി​റു​ക്കാൻതു​ടങ്ങി. അതു കേട്ട​പ്പോൾ യഹോ​വ​യു​ടെ കോപം ആളിക്കത്തി. അവർക്കു നേരെ യഹോ​വ​യിൽനിന്ന്‌ തീ പുറ​പ്പെട്ട്‌ പാളയ​ത്തി​ന്റെ അതിർത്തി​ക​ളി​ലുള്ള ചിലരെ ദഹിപ്പി​ച്ചു.

  • സംഖ്യ 16:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 തുടർന്ന്‌ യഹോ​വ​യിൽനിന്ന്‌ തീ പുറപ്പെട്ട്‌+ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ച്ചു​കൊ​ണ്ടി​രുന്ന 250 പുരു​ഷ​ന്മാ​രെ​യും ദഹിപ്പി​ച്ചു​ക​ളഞ്ഞു.+

  • ലൂക്കോസ്‌ 9:54
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 54 ഇതു കണ്ട്‌ ശിഷ്യ​ന്മാ​രായ യാക്കോ​ബും യോഹ​ന്നാ​നും,+ “കർത്താവേ, ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി അവരെ നശിപ്പി​ക്കാൻ ഞങ്ങൾ ആജ്ഞാപി​ക്കട്ടേ”+ എന്നു ചോദി​ച്ചു.

  • യൂദ 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അങ്ങനെതന്നെ, കടുത്ത ലൈം​ഗിക അധാർമികതയിലും* പ്രകൃ​തി​വി​രു​ദ്ധ​മായ ജഡികമോഹങ്ങളിലും*+ മുഴു​കിയ സൊ​ദോ​മിനെ​യും ഗൊ​മോ​റയെ​യും ചുറ്റു​മുള്ള നഗരങ്ങളെ​യും ദൈവം നിത്യാ​ഗ്നികൊണ്ട്‌ ശിക്ഷിച്ചു. അവരെ നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യി തന്നിരി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക