16 അപ്പോൾ കാലേബ് പറഞ്ഞു: “കിര്യത്ത്-സേഫെരിനെ ആക്രമിച്ച് അതു പിടിച്ചടക്കുന്നയാൾക്കു ഞാൻ എന്റെ മകൾ അക്‌സയെ ഭാര്യയായി കൊടുക്കും.” 17 കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ+ ഒത്‌നീയേൽ+ അതു പിടിച്ചടക്കി. കാലേബ് മകളായ അക്‌സയെ+ ഒത്നീയേലിനു ഭാര്യയായി കൊടുത്തു.
9 പക്ഷേ ഇസ്രായേല്യർ യഹോവയോടു സഹായത്തിനായി നിലവിളിച്ചപ്പോൾ+ അവരെ വിടുവിക്കാൻ യഹോവ ഒരു രക്ഷകനെ,+ കാലേബിന്റെ അനിയനായ കെനസിന്റെ മകൻ ഒത്നീയേലിനെ,+ എഴുന്നേൽപ്പിച്ചു.