-
യോശുവ 12:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ബാശാൻരാജാവായ ഓഗിന്റെ+ പ്രദേശവും അവർ കൈവശമാക്കി. അസ്താരോത്തിലും എദ്രെയിലും താമസിച്ച അയാൾ രഫായീമ്യരിലെ+ അവസാനത്തവരിൽ ഒരാളായിരുന്നു. 5 ഹെർമോൻ പർവതവും സൽക്കയും ഗശൂര്യരുടെയും മാഖാത്യരുടെയും+ അതിർത്തിവരെയുള്ള ബാശാൻ+ മുഴുവനും ഹെശ്ബോൻരാജാവായ സീഹോന്റെ+ പ്രദേശംവരെയുള്ള ഗിലെയാദിന്റെ പകുതിയും ഓഗ് ആണു ഭരിച്ചിരുന്നത്.
-