ഉൽപത്തി 32:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 പിന്നീട് യാത്ര തുടർന്ന യാക്കോബിനു ദൈവദൂതന്മാർ പ്രത്യക്ഷരായി. 2 അവരെ കണ്ട ഉടനെ, “ഇതു ദൈവത്തിന്റെ പാളയമാണ്” എന്നു പറഞ്ഞ് യാക്കോബ് ആ സ്ഥലത്തിനു മഹനയീം* എന്നു പേരിട്ടു. 2 ശമുവേൽ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പക്ഷേ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനും ആയ അബ്‌നേർ+ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ+ മഹനയീമിലേക്കു+ കൊണ്ടുവന്ന്
32 പിന്നീട് യാത്ര തുടർന്ന യാക്കോബിനു ദൈവദൂതന്മാർ പ്രത്യക്ഷരായി. 2 അവരെ കണ്ട ഉടനെ, “ഇതു ദൈവത്തിന്റെ പാളയമാണ്” എന്നു പറഞ്ഞ് യാക്കോബ് ആ സ്ഥലത്തിനു മഹനയീം* എന്നു പേരിട്ടു.
8 പക്ഷേ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനും ആയ അബ്‌നേർ+ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ+ മഹനയീമിലേക്കു+ കൊണ്ടുവന്ന്