-
2 ശമുവേൽ 5:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പിന്നീട് ഇസ്രായേൽഗോത്രങ്ങളെല്ലാം ഹെബ്രോനിൽ+ ദാവീദിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സ്വന്തം അസ്ഥിയും മാംസവും* ആണല്ലോ.+ 2 മുമ്പ് ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും അങ്ങായിരുന്നല്ലോ ഇസ്രായേലിന്റെ സൈന്യത്തെ നയിച്ചിരുന്നത്.*+ മാത്രമല്ല യഹോവ അങ്ങയോട്, ‘എന്റെ ജനമായ ഇസ്രായേലിനെ നീ മേയ്‌ക്കും. നീ ഇസ്രായേലിന്റെ നേതാവാകും’+ എന്നു പറയുകയും ചെയ്തിട്ടുണ്ട്.”
-