സങ്കീർത്തനം 89:20, 21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി;+എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അവനെ അഭിഷേകം ചെയ്‌തു.+ 21 എന്റെ കൈ അവനെ താങ്ങും;+എന്റെ കരം അവനെ ശക്തനാക്കും.
20 എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി;+എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അവനെ അഭിഷേകം ചെയ്‌തു.+ 21 എന്റെ കൈ അവനെ താങ്ങും;+എന്റെ കരം അവനെ ശക്തനാക്കും.