സങ്കീർത്തനം 80:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങയ്‌ക്കായി അങ്ങ് വളർത്തിവലുതാക്കിയ മനുഷ്യപുത്രന്,അങ്ങയുടെ വലതുവശത്തുള്ളവന്, കൈത്താങ്ങേകേണമേ.+ യശയ്യ 42:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 42 ഇതാ, ഞാൻ പിന്തുണയ്ക്കുന്ന എന്റെ ദാസൻ!+ ഞാൻ തിരഞ്ഞെടുത്തവൻ,+ എന്റെ അംഗീകാരമുള്ളവൻ!+ അവന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ പകർന്നിരിക്കുന്നു;+അവൻ ജനതകൾക്കു ന്യായം നടത്തിക്കൊടുക്കും.+
17 അങ്ങയ്‌ക്കായി അങ്ങ് വളർത്തിവലുതാക്കിയ മനുഷ്യപുത്രന്,അങ്ങയുടെ വലതുവശത്തുള്ളവന്, കൈത്താങ്ങേകേണമേ.+
42 ഇതാ, ഞാൻ പിന്തുണയ്ക്കുന്ന എന്റെ ദാസൻ!+ ഞാൻ തിരഞ്ഞെടുത്തവൻ,+ എന്റെ അംഗീകാരമുള്ളവൻ!+ അവന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ പകർന്നിരിക്കുന്നു;+അവൻ ജനതകൾക്കു ന്യായം നടത്തിക്കൊടുക്കും.+