വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 6:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 പെട്ടകം യഹോ​വ​യു​ടെ ഭവനത്തിൽ സ്ഥാപി​ച്ച​ശേഷം, അവിടെ സംഗീ​താ​ലാ​പ​ന​ത്തി​നു മേൽനോ​ട്ടം വഹിക്കാൻ ദാവീദ്‌ നിയമി​ച്ചവർ ഇവരാ​യി​രു​ന്നു.+

  • 1 ദിനവൃത്താന്തം 6:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 അവിടെ അവരുടെ ആൺമക്ക​ളോ​ടൊ​പ്പം ശുശ്രൂഷ ചെയ്‌തി​രു​ന്നവർ ഇവരാണ്‌: കൊഹാ​ത്യ​രിൽനിന്ന്‌ ഗായക​നായ ഹേമാൻ.+ ഹേമാന്റെ അപ്പനാ​യി​രു​ന്നു യോവേൽ;+ യോ​വേ​ലി​ന്റെ അപ്പൻ ശമുവേൽ;

  • 1 ദിനവൃത്താന്തം 15:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ സന്തോ​ഷ​ത്തോ​ടെ പാട്ടു പാടാൻവേണ്ടി, ഗായക​രായ അവരുടെ സഹോ​ദ​ര​ന്മാ​രെ നിയമി​ക്കാൻ ദാവീദ്‌ ലേവ്യ​രു​ടെ തലവന്മാ​രോട്‌ ആവശ്യ​പ്പെട്ടു.

      17 അങ്ങനെ ലേവ്യർ യോ​വേ​ലി​ന്റെ മകനായ ഹേമാനെയും+ ഹേമാന്റെ സഹോ​ദ​ര​ന്മാ​രിൽ, ബേരെ​ഖ്യ​യു​ടെ മകനായ ആസാഫിനെയും+ അവരുടെ സഹോ​ദ​ര​ന്മാ​രായ മെരാ​ര്യ​രിൽനിന്ന്‌ കൂശാ​യ​യു​ടെ മകൻ ഏഥാനെയും+ നിയമി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക