1 ദിനവൃത്താന്തം 25:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 പിന്നെ ദാവീദും സേവകവിഭാഗങ്ങളുടെ തലവന്മാരും കൂടി ആസാഫിന്റെയും ഹേമാന്റെയും യദൂഥൂന്റെയും+ ആൺമക്കളിൽ ചിലരെ കിന്നരം, തന്ത്രിവാദ്യങ്ങൾ,+ ഇലത്താളം+ എന്നിവയുടെ അകമ്പടിയോടെ പ്രവചിക്കാൻവേണ്ടി നിയമിച്ചു. ഈ സേവനത്തിനുവേണ്ടി നിയമിതരായവർ ഇവരാണ്: 1 ദിനവൃത്താന്തം 25:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യദൂഥൂനിൽനിന്ന്+ യദൂഥൂന്റെ ആറ് ആൺമക്കൾ: ഗദല്യ, സെരി, എശയ്യ, ശിമെയി, ഹശബ്യ, മത്ഥിഥ്യ.+ ഇവർ ഇവരുടെ അപ്പനായ യദൂഥൂന്റെ നേതൃത്വത്തിൽ കിന്നരം മീട്ടി യഹോവയ്ക്കു നന്ദിയും സ്‌തുതിയും+ നൽകി പ്രവചിച്ചു.
25 പിന്നെ ദാവീദും സേവകവിഭാഗങ്ങളുടെ തലവന്മാരും കൂടി ആസാഫിന്റെയും ഹേമാന്റെയും യദൂഥൂന്റെയും+ ആൺമക്കളിൽ ചിലരെ കിന്നരം, തന്ത്രിവാദ്യങ്ങൾ,+ ഇലത്താളം+ എന്നിവയുടെ അകമ്പടിയോടെ പ്രവചിക്കാൻവേണ്ടി നിയമിച്ചു. ഈ സേവനത്തിനുവേണ്ടി നിയമിതരായവർ ഇവരാണ്:
3 യദൂഥൂനിൽനിന്ന്+ യദൂഥൂന്റെ ആറ് ആൺമക്കൾ: ഗദല്യ, സെരി, എശയ്യ, ശിമെയി, ഹശബ്യ, മത്ഥിഥ്യ.+ ഇവർ ഇവരുടെ അപ്പനായ യദൂഥൂന്റെ നേതൃത്വത്തിൽ കിന്നരം മീട്ടി യഹോവയ്ക്കു നന്ദിയും സ്‌തുതിയും+ നൽകി പ്രവചിച്ചു.