-
2 ശമുവേൽ 8:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 സോബയിലെ+ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്ത്+ അധികാരം പുനഃസ്ഥാപിക്കാൻ പോയ വഴിക്കു ദാവീദ് അയാളെ തോൽപ്പിച്ചു. 4 അയാളുടെ 1,700 കുതിരപ്പടയാളികളെയും 20,000 കാലാളുകളെയും ദാവീദ് പിടികൂടി. രഥം വലിക്കുന്ന 100 കുതിരകളുടെ ഒഴികെ ബാക്കി എല്ലാത്തിന്റെയും കുതിഞരമ്പു വെട്ടി.+
-