യശയ്യ 35:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അവിടം പൂത്തുലയും, നിശ്ചയം;+അത് ആഹ്ലാദവും സന്തോഷവും കൊണ്ട് ആർത്തുവിളിക്കും. അതിനു ലബാനോന്റെ മഹത്ത്വം ലഭിക്കും,+കർമേലിന്റെയും+ ശാരോന്റെയും+ പ്രൗഢി കൈവരും. അവർ നമ്മുടെ ദൈവമായ യഹോവയുടെ മഹത്ത്വവും പ്രൗഢിയും കാണും.
2 അവിടം പൂത്തുലയും, നിശ്ചയം;+അത് ആഹ്ലാദവും സന്തോഷവും കൊണ്ട് ആർത്തുവിളിക്കും. അതിനു ലബാനോന്റെ മഹത്ത്വം ലഭിക്കും,+കർമേലിന്റെയും+ ശാരോന്റെയും+ പ്രൗഢി കൈവരും. അവർ നമ്മുടെ ദൈവമായ യഹോവയുടെ മഹത്ത്വവും പ്രൗഢിയും കാണും.