വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 16:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ആഹാസ്‌ രാജാവ്‌ അസീറി​യൻ രാജാ​വായ തിഗ്ലത്ത്‌-പിലേ​സ​രി​നെ കാണാൻ ദമസ്‌കൊ​സി​ലേക്കു ചെന്നു. അവി​ടെ​യു​ണ്ടാ​യി​രുന്ന യാഗപീ​ഠം കണ്ടപ്പോൾ ആഹാസ്‌ രാജാവ്‌ അതിന്റെ മാതൃ​ക​യും അതിന്റെ പണിയും വിവരി​ക്കുന്ന ഒരു രൂപരേഖ പുരോ​ഹി​ത​നായ ഉരിയ​യ്‌ക്ക്‌ അയച്ചു​കൊ​ടു​ത്തു.+ 11 ആഹാസ്‌ രാജാവ്‌ ദമസ്‌കൊ​സിൽനിന്ന്‌ കൊടു​ത്തയച്ച നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ ഉരിയ പുരോഹിതൻ+ ഒരു യാഗപീ​ഠം പണിതു.+ രാജാവ്‌ അവി​ടെ​നിന്ന്‌ തിരികെ എത്തുന്ന​തി​നു മുമ്പു​തന്നെ ഉരിയ അതിന്റെ പണി പൂർത്തി​യാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക