8 “‘ഞാൻ നിങ്ങളെ യോർദാന്റെ മറുകരയിൽ വസിച്ചിരുന്ന അമോര്യരുടെ ദേശത്ത് കൊണ്ടുവന്നു. അവർ നിങ്ങളോടു പോരാടി.+ പക്ഷേ, നിങ്ങൾ അവരുടെ ദേശം കൈവശമാക്കാൻ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. ഞാൻ അവരെ നിങ്ങളുടെ മുന്നിൽനിന്ന് നിശ്ശേഷം നീക്കിക്കളഞ്ഞു.+