4 യഹോവയുടെ ഭവനത്തിലും+ മനശ്ശെ യാഗപീഠങ്ങൾ പണിതു. “യരുശലേമിൽ ഞാൻ എന്റെ പേര് സ്ഥാപിക്കും”+ എന്ന് യഹോവ പറഞ്ഞത് ഈ ഭവനത്തെക്കുറിച്ചായിരുന്നു. 5 യഹോവയുടെ ഭവനത്തിന്റെ രണ്ടു മുറ്റത്തും+ മനശ്ശെ ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി+ യാഗപീഠങ്ങൾ പണിതു.