വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 13:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 യഹോവയുടെ ആജ്ഞയനു​സ​രിച്ച്‌ അയാൾ യാഗപീ​ഠത്തെ നോക്കി ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “യാഗപീ​ഠമേ, യാഗപീ​ഠമേ, യഹോവ പറയുന്നു: ‘ദാവീ​ദു​ഗൃ​ഹ​ത്തിൽ യോശിയ+ എന്നു പേരുള്ള ഒരു മകൻ ജനിക്കും! നിന്റെ മേൽ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ക്കുന്ന ആരാധനാസ്ഥലങ്ങളിലെ* പുരോ​ഹി​ത​ന്മാ​രെ അയാൾ നിന്റെ മേൽ ബലി അർപ്പി​ക്കും. അയാൾ മനുഷ്യ​രു​ടെ അസ്ഥികൾ നിന്നിൽ ദഹിപ്പി​ക്കും.’”+

  • സെഫന്യ 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 യഹൂദാ​രാ​ജാ​വായ ആമോന്റെ+ മകൻ യോശിയയുടെ+ കാലത്ത്‌ ഹിസ്‌കി​യ​യു​ടെ മകനായ അമര്യ​യു​ടെ മകനായ ഗദല്യ​യു​ടെ മകനായ കൂശി​യു​ടെ മകനായ സെഫന്യക്ക്‌* യഹോ​വ​യിൽനിന്ന്‌ ലഭിച്ച സന്ദേശം:

  • മത്തായി 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഹിസ്‌കിയയ്‌ക്കു മനശ്ശെ ജനിച്ചു.+

      മനശ്ശെക്ക്‌ ആമോൻ ജനിച്ചു.+

      ആമോനു യോശിയ ജനിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക