21 രാജാവാകുമ്പോൾ ആമോന്+ 22 വയസ്സായിരുന്നു. ആമോൻ രണ്ടു വർഷം യരുശലേമിൽ ഭരണം നടത്തി.+22 മനശ്ശെ ചെയ്തതുപോലെ ആമോൻ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ ആമോൻ അപ്പനായ മനശ്ശെ കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെയെല്ലാം മുന്നിൽ ബലി അർപ്പിച്ച്+ അവയെ സേവിച്ചു.