2 രാജാക്കന്മാർ 24:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 യോദ്ധാക്കളായുണ്ടായിരുന്ന 7,000 പേരെയും ശില്പികളും ലോഹപ്പണിക്കാരും* ആയ 1,000 പേരെയും ബാബിലോൺരാജാവ് പിടിച്ചുകൊണ്ടുപോയി. അവരെല്ലാം യുദ്ധപരിശീലനം നേടിയ വീരന്മാരായിരുന്നു. ദാനിയേൽ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 യഹൂദാരാജാവായ യഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം വർഷം+ ബാബിലോൺരാജാവായ നെബൂഖദ്നേസർ യരുശലേമിനു നേരെ വന്ന് അതിനെ ഉപരോധിച്ചു.+
16 യോദ്ധാക്കളായുണ്ടായിരുന്ന 7,000 പേരെയും ശില്പികളും ലോഹപ്പണിക്കാരും* ആയ 1,000 പേരെയും ബാബിലോൺരാജാവ് പിടിച്ചുകൊണ്ടുപോയി. അവരെല്ലാം യുദ്ധപരിശീലനം നേടിയ വീരന്മാരായിരുന്നു.
1 യഹൂദാരാജാവായ യഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം വർഷം+ ബാബിലോൺരാജാവായ നെബൂഖദ്നേസർ യരുശലേമിനു നേരെ വന്ന് അതിനെ ഉപരോധിച്ചു.+