-
ആവർത്തനം 28:49, 50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
49 “യഹോവ വിദൂരത്തുനിന്ന്, ഭൂമിയുടെ അറ്റത്തുനിന്ന്, ഒരു ജനതയെ നിങ്ങൾക്കെതിരെ എഴുന്നേൽപ്പിക്കും.+ നിങ്ങൾക്കു മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്ന ആ ജനത+ ഒരു കഴുകനെപ്പോലെ വേഗത്തിൽ വന്ന് നിങ്ങളെ റാഞ്ചിയെടുക്കും.+ 50 ക്രൂരഭാവമുള്ള ആ ജനത വൃദ്ധരെ ബഹുമാനിക്കുകയോ കുഞ്ഞുങ്ങളോടു കരുണ കാണിക്കുകയോ ഇല്ല.+
-
-
2 ദിനവൃത്താന്തം 36:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 രാജാവാകുമ്പോൾ യഹോയാക്കീമിന്+ 25 വയസ്സായിരുന്നു. യഹോയാക്കീം 11 വർഷം യരുശലേമിൽ ഭരണം നടത്തി. യഹോയാക്കീം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ 6 യഹോയാക്കീമിന്റെ കാലുകളിൽ ചെമ്പുവിലങ്ങുകളിട്ട് ബാബിലോണിലേക്കു കൊണ്ടുപോകാനായി ബാബിലോൺരാജാവായ നെബൂഖദ്‌നേസർ+ യരുശലേമിനു നേരെ വന്നു.+
-