ആവർത്തനം 17:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 രാജാവ് കുതിരകളെ വാങ്ങിക്കൂട്ടുകയോ+ കുതിരകളെ സമ്പാദിക്കാനായി ജനം ഈജിപ്തിലേക്കു പോകാൻ ഇടവരുത്തുകയോ അരുത്.+ കാരണം, ‘ഒരിക്കലും നിങ്ങൾ ആ വഴിക്കു മടങ്ങിപ്പോകരുത്’ എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ. 1 രാജാക്കന്മാർ 4:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 രഥങ്ങളിൽ കെട്ടാനുള്ള കുതിരകൾക്കായി ശലോമോന് 4,000* കുതിരലായങ്ങളുണ്ടായിരുന്നു; 12,000 കുതിരകളും.*+
16 രാജാവ് കുതിരകളെ വാങ്ങിക്കൂട്ടുകയോ+ കുതിരകളെ സമ്പാദിക്കാനായി ജനം ഈജിപ്തിലേക്കു പോകാൻ ഇടവരുത്തുകയോ അരുത്.+ കാരണം, ‘ഒരിക്കലും നിങ്ങൾ ആ വഴിക്കു മടങ്ങിപ്പോകരുത്’ എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.
26 രഥങ്ങളിൽ കെട്ടാനുള്ള കുതിരകൾക്കായി ശലോമോന് 4,000* കുതിരലായങ്ങളുണ്ടായിരുന്നു; 12,000 കുതിരകളും.*+