വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8:41-43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 “അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​ന്റെ ഭാഗമ​ല്ലാത്ത ഒരു അന്യദേശക്കാരൻ+ അങ്ങയുടെ പേര്‌* നിമിത്തം ദൂര​ദേ​ശ​ത്തു​നിന്ന്‌ വരുക​യും 42 (കാരണം അവർ അങ്ങയുടെ ശ്രേഷ്‌ഠനാമത്തെക്കുറിച്ചും+ ബലമുള്ള കൈ​യെ​ക്കു​റി​ച്ചും നീട്ടിയ കരത്തെ​ക്കു​റി​ച്ചും കേൾക്കു​മ​ല്ലോ.) ഈ ഭവനത്തി​നു നേരെ നിന്ന്‌ പ്രാർഥി​ക്കു​ക​യും ചെയ്‌താൽ 43 അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ കേട്ട്‌ അയാൾ ചോദി​ക്കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കേ​ണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​നെ​പ്പോ​ലെ ഭൂമി​യി​ലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര്‌ അറിയു​ക​യും അങ്ങയെ ഭയപ്പെടുകയും+ ചെയ്യും. മാത്രമല്ല ഞാൻ പണിത ഈ ഭവനത്തി​ന്മേൽ അങ്ങയുടെ പേര്‌ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നും അവർ മനസ്സി​ലാ​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക