വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 5:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കൂടാതെ, ശലോ​മോ​ന്റെ 3,300 കാര്യസ്ഥന്മാർ+ തലവന്മാ​രാ​യി ജോലി​ക്കാർക്കു മേൽനോ​ട്ടം വഹിച്ചു.

  • 1 രാജാക്കന്മാർ 9:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്നാൽ ഇസ്രാ​യേ​ല്യ​രിൽ ആരെയും ശലോ​മോൻ അടിമ​യാ​ക്കി​യില്ല.+ അവർ ശലോ​മോ​ന്റെ യോദ്ധാ​ക്ക​ളും ഭൃത്യ​ന്മാ​രും പ്രഭു​ക്ക​ന്മാ​രും ഉപസേ​നാ​ധി​പ​ന്മാ​രും, തേരാ​ളി​ക​ളു​ടെ​യും കുതി​ര​പ്പ​ട​യാ​ളി​ക​ളു​ടെ​യും പ്രമാ​ണി​മാ​രും ആയിരു​ന്നു.

  • 2 ദിനവൃത്താന്തം 2:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 പിന്നെ ശലോ​മോൻ അപ്പനായ ദാവീദ്‌ ചെയ്‌തതുപോലെ+ ഇസ്രാ​യേൽ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക​ളു​ടെ ഒരു കണക്കെ​ടു​ത്തു.+ അവർ മൊത്തം 1,53,600 പേരു​ണ്ടാ​യി​രു​ന്നു. 18 ശലോമോൻ അവരിൽ 70,000 പേരെ ചുമട്ടു​കാ​രാ​യും 80,000 പേരെ മലകളിൽ കല്ലുവെട്ടുകാരായും+ 3,600 പേരെ ആളുക​ളെ​ക്കൊണ്ട്‌ ജോലി ചെയ്യി​ക്കു​ന്ന​തി​നു മേൽനോ​ട്ട​ക്കാ​രാ​യും നിയമി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക